THINCK
മലബാർ എക്സ്പ്രസിൽ നിന്ന് വീണ് 18കാരൻ മരിച്ചു

മലബാർ എക്സ്പ്രസിൽ നിന്ന് വീണ് 18കാരൻ മരിച്ചു

മലബാർ എക്സ്പ്രസിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് വീണ് 18കാരൻ മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കായംകുളത്തെത്തിയപ്പോൾ രാഹുലിനെ കാണാനില്ലെന്ന് സുഹൃത്ത് റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

An 18-year-old died after falling from the Malabar Express near Ponnurunni in Kochi.

#THINCKSHOTS #TrainAccident #MalabarExpress #Kochi

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും