
മുംബൈയിൽ ബിഎംഡബ്ല്യു പാലത്തിൽ നിന്ന് വീണു;
മുംബൈ കോസ്റ്റൽ റോഡിൽ അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യു നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കാർ ബാരിയർ തകർത്ത് ഏകദേശം 75 അടി താഴെയുള്ള നിർമാണ സ്ഥലത്തേക്കാണ് പതിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
Three students died and another was critically injured after a BMW plunged off Mumbai’s Coastal Road bridge.
#THINCKSHOTS #Mumbai #BMWCrash #RoadAccident
THINCK SHOTS https://thinck.org/shots






