
ഒമാനിൽ കൊല്ലം തലവൂർ പണ്ടിതിട്ട സ്വദേശി ഹരികൃഷ്ണൻ നായർ (59)ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഒമാനിൽ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം തലവൂർ പണ്ടിതിട്ട സ്വദേശി ഹരികൃഷ്ണൻ നായർ (59) ആണ് ബർക്കയിൽ മരിച്ചത്. 2006 മുതൽ ഒമാനിലെ ഗൾഫർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം റുസ്താഖ് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്; നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.
Malayali expatriate Harikrishnan Nair, 59, died of a heart attack in Barka, Oman.
#Oman #Malayali #HarikrishnanNair #GulfNews #THINCKSHOTS
THINCK SHOTS https://thinck.org/shots






