THINCK
മാസപ്പടി കേസ്: പിണറായി വിജയനും റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം

മാസപ്പടി കേസ്: പിണറായി വിജയനും റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം

മാസപ്പടി–ഹവാല കേസുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണം ശക്തമാക്കി വിജിലൻസ്. കേസുമായി ബന്ധപ്പെട്ട രേഖകളും ചോദ്യം ചെയ്യലിലെ മൊഴിവിവരങ്ങളും കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നൽകി. എക്സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് തേടിയിട്ടുണ്ട്.Kerala Vigilance has intensified its probe into the masappadi and hawala cases, seeking key documents and statements from the ED.

#PinarayiVijayan #MuhammadRiyas #Masappadi #Vigilance #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →