
യുഎഇയിൽ മലയാളി ഫാർമസിസ്റ്റ് തിരൂർ തലക്കടത്തൂർ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിനെ മരിച്ച നിലയിൽ കണ്ടെത്തി.
യുഎഇയിലെ അൽ ഐനിൽ മലയാളി ഫാർമസിസ്റ്റ് മുഹമ്മദ് ഇബ്രാഹിം (48) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ തലക്കടത്തൂർ സ്വദേശിയായ ഇബ്രാഹിം അൽ ഐനിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മുറിയിലേക്ക് മടങ്ങിയ അദ്ദേഹം വെള്ളിയാഴ്ച ജോലിക്കെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം
Malayali pharmacist Mohammed Ibrahim, 48, was found dead at his residence in Al Ain, UAE.
#THINCKSHOTS #AlAin #UAE #Malaya
THINCK SHOTS https://thinck.org/shots






