
മമതയുടെ പാർട്ടിക്ക് വീണ്ടും തിരിച്ചടി;
മമത ബാനർജി പക്ഷത്തിന് വീണ്ടും തിരിച്ചടി. നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി സഞ്ചിത പ്രധാൻ ദേ നാമനിർദ്ദേശം പിൻവലിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പിന്മാറ്റം. അവർ ബിജെപിയിൽ ചേർന്നതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. തൃണമൂൽ കോൺഗ്രസിന്റെ പേരും ‘പൂവും പുല്ലും’ ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ താൽക്കാലികമായി മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.
#MamataBanerjee #SanchitaPradhanDey #Nandigram #TMC #WestBengal #THINCKSHOTS
THINCK SHOTS https://thinck.org/shots







