THINCK
മാധ്യമങ്ങൾ സർക്കാർ അനുകൂലികളെ ലക്ഷ്യമിടുന്നു:

മാധ്യമങ്ങൾ സർക്കാർ അനുകൂലികളെ ലക്ഷ്യമിടുന്നു:

മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഒപ്പം നിൽക്കുന്ന ആളുകളെ തിരഞ്ഞുപിടിച്ചു കരുണാകരനെയും ഉമ്മൻചാണ്ടിയെയും അക്രമിച്ചതുപോലെ ആക്രമിക്കുവാൻ നിർദ്ദേശവുമായി റിപ്പോർട്ടർ ചാനലും അവർ തീറ്റിപ്പോറ്റുന്ന ഓൺലൈൻ മീഡിയക്കാരും രംഗത്ത് . അവർക്ക് പരോക്ഷ സഹായവുമായി നികേഷ് കുമാറും ബ്രിട്ടാസും പി ശശിയും രംഗത്ത് വന്നിരിക്കുന്നു .

Claims of media-led targeting of Kerala government supporters circulate online;

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും