
കൊച്ചി വിമാനത്താവളത്തിന് സമീപം പുതിയ LUXURY HOTEL
പെരിയാർ തീരത്ത്, കൊച്ചി വിമാനത്താവളത്തിന് സമീപം പുതിയ ലക്‌സറി ഡെസ്റ്റിനേഷനായി ‘Travancore Palace’ ഒരുങ്ങുന്നു. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അതിഥികൾക്ക് ട്രോഫി നൽകി ആദരിച്ചു. എയർപോർട്ട് സമീപത്തെ ഹോസ്പിറ്റാലിറ്റി രംഗത്ത് പുതിയ ആകർഷണമായി മാറാനാണ് Travancore Palace ലക്ഷ്യമിടുന്നത്.
Travancore Palace opens near Cochin Airport as a new luxury hospitality destination.
#TravancorePalace #CochinAirport #LuxuryDestination #KeralaTourism #THINCKSHOTS
THINCK SHOTS https://thinck.org/shots






