THINCK
അഗസ്റ്റിൻ സഹോദരങ്ങൾ മാധ്യമങ്ങളെ സ്വാധീനിക്കുന്നു;

അഗസ്റ്റിൻ സഹോദരങ്ങൾ മാധ്യമങ്ങളെ സ്വാധീനിക്കുന്നു;

ചില ഓൺലൈൻ മാധ്യമങ്ങൾക്കും ചാനൽ ചർച്ചക്കാർക്കും വൻ ഓഫറുകളുമായി അഗസ്റ്റിൻ സഹോദരങ്ങൾ . പല ഓൺലൈൻ ചാനലുകാരെയും അവർ വിലക്ക് വാങ്ങിയിരിക്കുന്നു . ചില വൻകിട ചാനലുകളിലെ ചില വ്യക്തികളെ അവർ ഈയിടെ പണമെറിഞ്ഞു കൂടെ കൂട്ടിയിരിക്കുന്നു . മെസ്സി തട്ടിപ്പിനേക്കാൾ ഗുരുതരമായ ചില തട്ടിപ്പുകൾ പുറത്തുവരുവാൻ ഇരിക്കുന്ന വേളയിലാണ് ഈ പരിപാടികൾ .

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും