THINCK
ലൈഫ് മിഷനിൽ പണം ചോർന്നു,

ലൈഫ് മിഷനിൽ പണം ചോർന്നു,

മുണ്ടംവേലിയിലെ 83 ഫ്ലാറ്റുകളുള്ള ലൈഫ് മിഷൻ സമുച്ചയത്തിൽ ചോർച്ചയും നിർമാണ തകരാറുകളും തുടരുന്നതായി താമസക്കാരുടെ പരാതി. 2024ലും 77 കുടുംബങ്ങൾ സമാന പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. പദ്ധതി ഉദ്ഘാടനം ചെയ്തത് എം.ബി. രാജേഷാണ്; പിണറായി വിജയൻ 2018ൽ തറക്കല്ലിട്ടിരുന്നു. പുതിയ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് താമസക്കാരുടെ ആവശ്യം.

Residents seek urgent government action over continuing leaks and defects at the Mundamveli LIFE Mission flats.

#THINCKSHOTS #PTColony #LifeMission #Mundamveli #Kochi

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും