THINCK
S B I  ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

S B I ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

മുട്ടിൽ ആന്റോ അഗസ്റ്റിന്റെ പേരിലുണ്ടായിരുന്ന വീട് ജപ്തി ചെയ്ത ശേഷം 2022ൽ എസ്‌ബിഐ ₹2.001 കോടിക്ക് ഭാര്യാമാതാവ് ലില്ലി ജോസിന് ലേലത്തിൽ നൽകിയ ഇടപാടും പരിശോധനയിൽ. വീട് തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടുണ്ടെന്ന വിവരത്തെ തുടർന്ന് ലേലനടപടികളിൽ പങ്കെടുത്ത ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്.

Probe reportedly expands to SBI officials over the auction of Anto Augustine’s house to his mother-in-law.

#THINCKSHOTS #AntoAugustine #SBI #BenamiTransaction

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും