THINCK
മസ്‌കത്തില്‍ മലയാളി മെഡിക്കല്‍ പ്രതിനിധിയെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്തില്‍ മലയാളി മെഡിക്കല്‍ പ്രതിനിധിയെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‌കത്തില്‍ മലയാളി മെഡിക്കല്‍ പ്രതിനിധിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവകുമാര്‍ മോഹന്‍കുമാര്‍ (42) ആണ് വാദി കബീറിലെ താമസസ്ഥലത്ത് മരിച്ചത്. അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് അദ്ദേഹം ഒമാനില്‍ തിരിച്ചെത്തിയത്. ദീര്‍ഘകാലമായി മസ്‌കത്തില്‍ ഫാര്‍മസിസ്റ്റായും മെഡിക്കല്‍ മേഖലയിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. . ഭാര്യ സ്വാതി; മക്കള്‍ സ്വാതിക്, യാഗ്.

A 42-year-old Malayali medical professional was found dead at his residence in Muscat.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →