
മുട്ടിൽ മരംമുറിക്കേസ് മുക്കി: പി. ശശിക്ക് 10 കോടി കൈമാറി
മുട്ടിൽ മരം മുറിക്കേസ് മുക്കിയത് പിണറായി വിജയൻറെ സന്തതസഹചാരി പി ശശിയാണെന്ന് റിപ്പോർട്ടുകൾ . മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണങ്ങൾ വഴിമുട്ടിക്കാനും അന്വേഷണത്തെ സ്വാധീനിക്കാനും വേണ്ടി ഏകദേശം പത്ത് കോടി രൂപയാണ് ശശിക്ക് കൈമാറിയിട്ടുള്ളത് എന്നാണ് അറിയുന്നത് . മുൻ മന്ത്രി പി ശശീന്ദ്രനും പണം കൈമാറിയിട്ടുണ്ട് , എംവി നികേഷ് കുമാറാണ് ഇടനിലക്കാരൻ . നികേഷിന്റെ എല്ലാ കേസുകളും തീർത്തുകൊടുത്തതും ആന്റോ സഹോദരന്മാരാണ് . എല്ലാം അന്വേഷണത്തിൽ വീണ്ടും വരുന്നുണ്ട് എന്ന് എസ്ഐടി
THINCK SHOTS https://thinck.org/shots






