
നേപ്പാളിൽ വൈറലായ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കുന്നു
പ്രളയത്തിൽ മരിച്ചവരുടെ ആഭരണങ്ങളും കവരുന്നോ? നേപ്പാളിൽ വൈറൽ ദൃശ്യങ്ങൾ
നേപ്പാളിലെ റസുവ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ നിന്ന് സ്വർണാഭരണങ്ങൾ എടുത്തുമാറ്റുന്നതായി ആരോപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു മൃതദേഹത്തിലെ കമ്മൽ അഴിച്ചെടുക്കുന്നതായി പറയുന്ന വീഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. എന്നാൽ ഇത് മോഷണമാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ദുരന്തത്തിൽ നൂറുകണക്കിന് പേർ മരിക്കുകയും നിരവധി പേർ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ആരോപണം.
https://www.facebook.com/share/v/1C9KAdpkN3/?mibextid=wwXIfr
THINCK SHOTS https://thinck.org/shots






