
42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമോ പുതിയ വഴിത്തിരിവോ?
സുകുമാരക്കുറുപ്പ് മരിച്ചോ, ജീവനോടെയോ? മനോരമ–24 വാർത്തകളിൽ രണ്ട് കഥ
സുകുമാരക്കുറുപ്പ് വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗം മൂലം മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്എന്ന് മനോരമ റിപ്പോർട്ട് ചെയ്തു. എന്നാൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബറിനെ ഉദ്ധരിച്ച് 2017ലും കുറുപ്പ് ഗൾഫിൽ ജീവനോടെയുണ്ടായിരുന്നെന്നും മകളുടെ വിവാഹത്തിനായി കേരളത്തിലെത്തിയിരുന്നെന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്തു. 42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമോ, പുതിയ വഴിത്തിരിവോ? കേരളം വീണ്ടും കുറുപ്പിനെ തേടുകയാണ്.
THINCK SHOTS https://thinck.org/shots






