
മമ്മൂട്ടിയുടെ ജന്മദിനത്തിന് ലോകമെമ്പാടും 40,000 പേരുടെ രക്തദാന മഹായജ്ഞം; ഓസ്ട്രേലിയയിൽ മാത്രം 1,000 പേർ രക്തം നൽകി മാതൃകയാകുന്നു
മമ്മൂട്ടിയുടെ ജന്മദിനത്തിന് രക്തദാന മഹായജ്ഞം; ഓസ്ട്രേലിയയിൽ ലക്ഷ്യം 1,000 പേർ
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി 40,000 പേരുടെ രക്തദാന ക്യാമ്പയിൻ. ഓസ്ട്രേലിയയിൽ മാത്രം ആയിരത്തോളം രക്തദാനങ്ങളാണ് ലക്ഷ്യം. ഗോൾഡ് കോസ്റ്റ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ മലയാളി സംഘടനകളും മമ്മൂട്ടി ഫാൻസ് പ്രവർത്തകരും ഇതിനകം രക്തദാനം ആരംഭിച്ചു. ഒരു താരത്തിന്റെ ജന്മദിനം ജീവൻ രക്ഷിക്കുന്ന സാമൂഹിക സേവനമായി മാറുകയാണ്.
THINCK SHOTS https://thinck.org/shots






