
റെയിൻബോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ജോൺസൺ ജെ. മാഞ്ഞൂരാൻ (74) അന്തരിച്ചു.
ഹോട്ടൽ ജീവനക്കാരനിൽ നിന്ന് യുഎഇയിലെ ബിസിനസ് സാമ്രാജ്യത്തിലേക്ക്; ‘റെയിൻബോ ജോൺസൺ’ വിടവാങ്ങി
യുഎഇയിലെ പ്രമുഖ മലയാളി സംരംഭകനും റെയിൻബോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ജോൺസൺ ജെ. മാഞ്ഞൂരാൻ (74) അന്തരിച്ചു. 1972ൽ മുംബൈയിലെ ഹോട്ടൽ ജീവനക്കാരനായി തുടങ്ങിയ യാത്ര 1975ൽ ദുബായിലെത്തി സ്വന്തം ഹോസ്പിറ്റാലിറ്റി–കാറ്ററിങ് സാമ്രാജ്യത്തിലേക്ക് വളർന്നു. ‘റെയിൻബോ ജോൺസൺ’ എന്നറിയപ്പെട്ട അദ്ദേഹം യുഎഇയിലെ ഇന്ത്യൻ സാമൂഹിക–സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
THINCK SHOTS https://thinck.org/shots






