THINCK
‘നോർഡിക് ഗോൾഡ്’ സ്വർണമല്ല; വ്യാജസ്വർണ്ണ തട്ടിപ്പുകളിൽ ജാഗ്രത വേണം

‘നോർഡിക് ഗോൾഡ്’ സ്വർണമല്ല; വ്യാജസ്വർണ്ണ തട്ടിപ്പുകളിൽ ജാഗ്രത വേണം

സ്വർണത്തിന്റെ നിറത്തോട് സാമ്യമുള്ള Nordic Gold എന്ന ലോഹമിശ്രിതത്തെ യഥാർത്ഥ സ്വർണമെന്ന പേരിൽ വിൽക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ്. പേരിൽ ‘Gold’ ഉണ്ടെങ്കിലും ഇതിൽ സ്വർണം അടങ്ങിയിട്ടില്ല; പ്രധാനമായും ചെമ്പ്, അലുമിനിയം, സിങ്ക്, ടിൻ എന്നിവ ചേർന്ന അലോയ് ആണ്.Nordic Gold is not real gold; buyers should verify hallmark and purity before purchasing jewellery.

#NordicGold #FakeGold #GoldScam #ConsumerAwareness #GoldPurity #Hallmark #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →