THINCK
റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി

റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി

റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.കെ. ഫിറോസ് എംഎൽഎ. താമിർ ജിഫ്രി കസ്റ്റഡി മരണത്തിൽ അന്നത്തെ ഡിവൈഎസ്പി ബെന്നിയെ ലക്ഷ്യമിട്ടാണ് ചാനൽ വാർത്തകൾ നൽകിയതെന്നാണ് ഫിറോസിന്റെ ആരോപണം. ആന്റോ അഗസ്റ്റിനും സഹോദരന്മാർക്കുമെതിരായ മരംമുറിക്കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത് ബെന്നിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തനത്തിന് പിന്നിലെ താൽപര്യങ്ങളും പരിശോധിക്കപ്പെടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. #PKFiroz #ReporterTV #ThamirJifri #AntoAugustine

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്തമിഴ്നാട്ടിൽ ഹിന്ദി പഠിപ്പിക്കില്ലെന്ന് പറയാനാവില്ല

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും