THINCK
സനീഷ് ജോർജ് ലഹരി കേസിൽ പിടിയിൽ

സനീഷ് ജോർജ് ലഹരി കേസിൽ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് രാസലഹരി ഉപയോഗിച്ചെന്ന കേസിൽ പിടിയിൽ. സുഹൃത്ത് നിസാറും കസ്റ്റഡിയിലായി. ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങൾ കണ്ടെത്തിയെങ്കിലും എംഡിഎംഎ ഉൾപ്പെടെ ഏതെങ്കിലും ലഹരിവസ്തു നേരിട്ട് പിടിച്ചെടുത്തിട്ടില്ലെന്നും ഉപയോഗിച്ച ലഹരിയുടെ ഇനം സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 2020ൽ യുഡിഎഫ് വിമതനായി ജയിച്ച സനീഷ് പിന്നീട് എൽഡിഎഫ് പിന്തുണയോടെ ചെയർമാനായി;

#SaneeshGeorge #Thodupuzha #OperationToofan #KeralaPolice #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും