
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫി (21) അറസ്റ്റിൽ
പോക്സോ കേസിൽ ജാമ്യത്തിലിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫി (21) അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ഏകദേശം ₹1.18 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. പാലാരിവട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
A 21-year-old man on bail in a POCSO case has been arrested for allegedly assaulting a transgender woman, recording intimate images and extorting about ₹1.18 lakh.
THINCK SHOTS https://thinck.org/shots






