THINCK
പോക്സോ കേസ്: ഹാഷിക് റഹ്മാന് 25 വർഷം തടവും

പോക്സോ കേസ്: ഹാഷിക് റഹ്മാന് 25 വർഷം തടവും

കൽപ്പറ്റ: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നടവയൽ സ്വദേശി ഹാഷിക് റഹ്മാന് (28) 25 വർഷം തടവും ₹1.10 ലക്ഷം പിഴയും കോടതി വിധിച്ചു. 2021-22 കാലയളവിലായിരുന്നു അതിക്രമം. അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോയ പ്രതിയെ 2024ൽ നാട്ടിലേക്ക് മടങ്ങവെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളിലടക്കമാണ് ശിക്ഷ.

Man sentenced to 25 years in prison in a POCSO case involving a minor girl in Wayanad.

#POCSO #Wayanad #CrimeNews #KeralaNews #THINCK

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →