
ബിജെപിയുടെ ആർ ശ്രീലേഖ തിരുവനന്തപുരം ശാസ്തമംഗലം കൗൺസിലർ സ്ഥാനം രാജിവെച്ചു
ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവെച്ചിരിക്കുന്നു
. 2025 ഡിസംബറിൽ ബിജെപി സ്ഥാനാർഥിയായി ശാസ്തമംഗലം വാർഡിൽ വിജയിച്ച അവർ പിന്നീട് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ രംഗത്തിറങ്ങിയിരുന്നു.
Former DGP R. Sreelekha had resigned as Thiruvananthapuram Corporation councillor from Sasthamangalam ward.
#RSreelekha #ThiruvananthapuramCorporation #Sasthamangalam #BJP #KeralaPolitics #THINCKSHOTS
THINCK SHOTS https://thinck.org/shots






