
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ ‘വോട്ടുകൊള്ളയ്ക്ക്’ പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടുകൾ ഇല്ലാതാക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉത്തരവാദിയാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിട്ടുണ്ട്.
Rahul Gandhi demands CEC Gyanesh Kumar’s resignation over alleged voter-roll irregularities.
#RahulGandhi #ElectionCommission #GyaneshKumar #THINCKSHOTS
THINCK SHOTS https://thinck.org/shots






