THINCK
റാന്നിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം നൽകാതെ ഭീഷണി

റാന്നിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച് പണം നൽകാതെ ഭീഷണി

റാന്നിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഉടമകളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുൻ എംഎൽഎമാരുടെ ഓഫിസ് സ്റ്റാഫായിരുന്ന ദേശാഭിമാനി റാന്നി ലേഖകൻ അനൂപിനും ഒരു ഡിവൈഎഫ്ഐ നേതാവിനുമെതിരെ ആരോപണം. ഇരുവരും മദ്യപിച്ചെത്തിയതായും തർക്കം രൂക്ഷമായതോടെ ഹോട്ടൽ ജീവനക്കാരുമായി സംഘർഷമുണ്ടായതായും പ്രചാരണം.

A journalist and a DYFI leader face allegations of threatening hotel staff in Ranni after allegedly refusing to pay for food; official confirmation is awaited.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →