THINCK
അധോലോക  ചാനലിന്റെ കള്ളവാർത്തകൾ

അധോലോക ചാനലിന്റെ കള്ളവാർത്തകൾ

റിപ്പോർട്ടർ കള്ളവാർത്തകൾ വീണ്ടും , അമിത്ഷായെ കരിങ്കൊടി കാണിച്ചത് ശരിയായില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന പേരിൽ അധോലോക ചാനലിൽ പ്രചരിക്കുന്ന വാർത്തകൾ അവരുടെ തട്ടിപ്പിന്റെ മറ്റൊരു മുഖമാണ് കാണിക്കുന്നത് . റോഷിപാൽ പോലുള്ളവർ കേരളത്തിൽ അരക്ഷിതാവസ്ഥ വളർത്താനാണ് ഇങ്ങനെ വാർത്തകൾ പടച്ചുവിടുന്നത് . ഇങ്ങനെയുള്ളവരെ സര്ക്കാരാണ് കടിഞ്ഞാണിടേണ്ടത് . ഇത്തരക്കാരെ ജനങ്ങൾ വെറുതെ വിടരുത് എന്ന് സോഷ്യൽ മീഡിയ . ഇത്തരം വാർത്തകൾക്ക് പിന്നിൽ നികേഷ്കുമാറും മരമുറിക്കാരും ആണെന്നാണ് ജനങ്ങൾ മനസിലാക്കുന്നത്

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →