
വിധവാ പെൻഷൻ തുക കള്ള ഒപ്പിട്ട് തട്ടിയെടുത്ത സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു
മലപ്പുറം പെരിന്തൽമണ്ണയിൽ വിധവാ പെൻഷൻ തുക കള്ള ഒപ്പിട്ട് തട്ടിയെടുത്തെന്ന ആരോപണത്തിൽ സിപിഎം നേതാവിനെ ബാങ്ക് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. അരിമ്പ്ര ബാങ്ക് മുർക്കനാട് ശാഖയിലെ ജീവനക്കാരനും സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവുമായ കെ.ടി. നാസറിനെതിരെയാണ് നടപടി. 20,000 രൂപയുടെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈക്കലാക്കിയെന്നാണ് പരാതി. ബാങ്ക് അന്വേഷണത്തിന് പിന്നാലെ സസ്പെൻഷൻ;
A CPM leader and bank employee has reportedly been suspended over an alleged widow-pension fraud in Malappuram.
THINCK SHOTS https://thinck.org/shots






