
“ഇത്രയും ഭീകരമായ തേർവാഴ്ച നടത്താൻ പൊലീസിന് എങ്ങനെ ധൈര്യം വന്നു?”
“ഇത്രയും ഭീകരമായ തേർവാഴ്ച നടത്താൻ പൊലീസിന് എങ്ങനെ ധൈര്യം വന്നു?” — റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധനയെ രൂക്ഷമായി വിമർശിച്ച് സിപിഎം എംപി ജോൺ ബ്രിട്ടാസ്. ഭരണവിഭാഗത്തിൽ പരിശോധന നടത്തേണ്ടതിന് പകരം ന്യൂസ് ഡെസ്കിലേക്ക് പൊലീസ് കടന്നത് മാധ്യമപ്രവർത്തകരിൽ ഭയം സൃഷ്ടിക്കാനുള്ള നടപടിയാണെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
#JohnBrittas #ReporterTV #PoliceRaid #MediaFreedom #THINCKSHOTS
THINCK SHOTS https://thinck.org/shots







