THINCK
'റീ ഇമാജിനിങ് കേരളം'

'റീ ഇമാജിനിങ് കേരളം'

2026–27 ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്ന ‘റീഇമാജിനിങ് കേരളം’ ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസ് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. 40-ലധികം വകുപ്പുകളുമായി ബന്ധപ്പെട്ട 73 പദ്ധതികൾക്ക് വ്യക്തമായ നിർവഹണരീതി, സമയക്രമം, സാമ്പത്തിക മാതൃക, ഉത്തരവാദിത്തം എന്നിവ നിശ്ചയിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബർ 16 മുതൽ 18 വരെയാണ് സമ്മേളനം.

#VDSatheesan #ReimaginingKeralam #KeralaBudget #Development #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്എന്റെ ശമ്പളം മുക്കി

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും