THINCK
എന്റെ ശമ്പളം മുക്കി

എന്റെ ശമ്പളം മുക്കി

“എനിക്ക് ലഭിച്ചിരുന്നത് മാസം 1.07 ലക്ഷം രൂപ ശമ്പളമാണ്. വിവാദങ്ങൾ ഉണ്ടായതിന് ശേഷമാണ് എന്റെ ശമ്പളം 3.25 ലക്ഷം രൂപയായിരുന്നുവെന്ന് അറിഞ്ഞത്; ബാക്കി തുക എവിടെ പോയെന്ന് അറിയില്ല” — സ്വപ്ന സുരേഷിന്റെ പുതിയ ആരോപണം. കെ.എസ്.ഐ.ടി.ഐ.എല്ലിൽ മാർക്കറ്റിങ് ലെയ്സൺ ഓഫീസറായി ജോലി ചെയ്തിരുന്ന കാലത്തെ ശമ്പളത്തെക്കുറിച്ചാണ് പ്രതികരണം. ആരോപണത്തിന്റെ സാമ്പത്തിക രേഖകൾ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവരാനുണ്ട്.

#SwapnaSuresh #KSITIL #KeralaPolitics #SalaryControversy #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്“Mr . റിയാസ്, ഉത്തരംപറഞ്ഞേ പറ്റൂ

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും