
“Mr . റിയാസ്, ഉത്തരംപറഞ്ഞേ പറ്റൂ
“Mr . റിയാസ്, ഉത്തരം പറഞ്ഞേ പറ്റൂ , എന്നെ വിശ്വസിക്കാം , നിങ്ങടെ പാർട്ടിയിൽ നിങ്ങടെ ചോരക്കായി ദാഹിക്കുന്നവരുണ്ട് ?” — പി.എ. മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. റിയാസിന്റെ പുതിയ വിശദീകരണങ്ങളെ ലക്ഷ്യമിട്ടാണ് രാഹുലിന്റെ വിമർശനം.
#RahulMankootathil #MohammedRiyas #KeralaPolitics #CPIM #THINCKSHOTS
THINCK SHOTS https://thinck.org/shots







