THINCK
മന്ത്രി ഒ.ജെ. ജനീഷ് ന്യായീകരിച്ചു

മന്ത്രി ഒ.ജെ. ജനീഷ് ന്യായീകരിച്ചു

“പിന്നെ എങ്ങനെയാണ് സെർച്ച് നടത്തേണ്ടത്?” — റിപ്പോർട്ടർ ടിവിയിലെ പൊലീസ് പരിശോധനയെ ന്യായീകരിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. അന്വേഷണം നടക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും, ആവശ്യമായ രേഖകളും തെളിവുകളും കണ്ടെത്താൻ അന്വേഷണ സംഘത്തിന് പരിശോധന നടത്തേണ്ടിവരുമെന്നുമാണ് മന്ത്രിയുടെ നിലപാട്. മെസ്സി കേരള സന്ദർശന വിവാദത്തിൽ റിപ്പോർട്ടർ ചാനൽ മാനേജ്മെന്റിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

#OJJaneesh #ReporterTV #PoliceSearch #MessiKerala #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്മുഖ്യമന്ത്രി INFK 2027 ലോഗോ പ്രകാശനം ചെയ്തു

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും