THINCK
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന്  രാജിവെക്കാൻ സമസ്ത ആവശ്യപ്പെട്ടു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് രാജിവെക്കാൻ സമസ്ത ആവശ്യപ്പെട്ടു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ ആവശ്യപ്പെട്ടു. ഫോം 6ൽ ചട്ടവിരുദ്ധമായി മാറ്റം വരുത്തി കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശത്തെ ബാധിച്ചെന്നാണ് സമസ്തയുടെ ആരോപണം. ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷത പാലിക്കണമെന്നും ജനാധിപത്യ മതേതര കക്ഷികൾ ഒന്നിച്ച് പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Samastha has demanded the resignation of CEC Gyanesh Kumar, alleging changes to voter registration rules undermined public trust.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →