THINCK
32 വർഷങ്ങൾക്ക് ശേഷം തേന്മാവിൻ കൊമ്പത്ത് വീണ്ടും

32 വർഷങ്ങൾക്ക് ശേഷം തേന്മാവിൻ കൊമ്പത്ത് വീണ്ടും

32 വർഷങ്ങൾക്ക് ശേഷം മണിക്യനും കാർത്തുമ്പിയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ–ശോഭന ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ നാളെ റീ റിലീസ് ചെയ്യുന്നു. ഒരുകാലത്ത് മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം വീണ്ടും തീയറ്ററിൽ കാണാൻ പഴയ ആരാധകർക്കും പുതിയ തലമുറയ്ക്കും അവസരം. എല്ലാവരും ചിത്രം തീയറ്ററിൽ തന്നെ ആസ്വദിക്കണമെന്ന് പ്രിയദർശൻ അഭ്യർഥിച്ചു.

After 32 years, Manikyan and Karthumbi return to the big screen as Priyadarshan’s classic Thenmavin Kombath re-releases tomorrow.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →