
സൈക്കിൾ സമ്മാനം
ആറുമാസം കൊണ്ട് ₹65,000ന്റെ മദ്യം കുടിച്ചുതീർത്തു; ‘മികച്ച ഉപഭോക്താവിന്’ സൈക്കിൾ സമ്മാനിച്ച് കടയുടമ!
ഉത്തർപ്രദേശിലെ ഒരു മദ്യശാലയിൽ നിന്ന് ആറുമാസത്തിനിടെ ₹65,000 രൂപയുടെ മദ്യം വാങ്ങി കുടിച്ച ഉപഭോക്താവിന് കടയുടമ സൈക്കിൾ സമ്മാനിച്ചെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൂമാലയണിയിച്ചാണ് ഉപഭോക്താവിന് സമ്മാനം കൈമാറിയതെന്നാണ് പ്രചാരണം.
ആറുമാസത്തെ മദ്യച്ചെലവ് ₹65,000; ഒടുവിൽ ‘ലോയൽറ്റി ബോണസായി’ ഒരു സൈക്കിളും!
THINCK SHOTS https://thinck.org/shots






