
S K S S F വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം
പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ₹10 ലക്ഷം രൂപയുടെ Edu Care Professional Scholarship വിതരണം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിൽ മലായ സർവകലാശാലയിലെ ഡോ. സയ്യിദ് മൂസ അൽ ഖാസിം സർട്ടിഫിക്കറ്റുകളും തുകയും കൈമാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 വിദ്യാർത്ഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് ലഭിച്ചത്. SKSSF has distributed ₹10 lakh in professional scholarships to 100 students pursuing higher education across India.
THINCK SHOTS https://thinck.org/shots






