
തന്നെ ഇപ്പോൾ ആർക്കും വേണ്ട
സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ ഒരുകാലത്ത് തന്നെ പിന്തുണച്ച സിപിഎമ്മിന് ഇപ്പോൾ താൻ “കൊള്ളാത്തവനായി” മാറിയെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി രണ്ട് തവണ എൽഡിഎഫിന് ഭരണം ലഭിച്ചത് പിണറായി വിജയന്റെ കഴിവുകൊണ്ടാണെന്നും, അന്ന് അദ്ദേഹത്തെ പുകഴ്ത്തിയവർ പരാജയത്തിന് ശേഷം ചവിട്ടിത്താഴ്ത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. Vellappally Natesan has criticised the CPM, saying those who once praised Pinarayi Vijayan are now
THINCK SHOTS https://thinck.org/shots






