THINCK
‘സോൾമേറ്റ്സ്’ വിമർശനം:

‘സോൾമേറ്റ്സ്’ വിമർശനം:

‘സോൾമേറ്റ്സ്’ യഥാർഥ ഹ്രസ്വചിത്രമെന്ന് കരുതി വിമർശനം; സാറ്റയർ പിടിക്കാതെ സോഷ്യൽ മീഡിയ

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബയൂണിറ്റ്’ എന്ന ചിത്രത്തിലെ കഥാപ്രസംഗത്തിന്റെ ഭാഗമായെത്തിയ ‘Solmates: Oru Sathukudi Pranayam’ പിന്നീട് ഭാവന സ്റ്റുഡിയോസിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്വതന്ത്ര ഹ്രസ്വചിത്രമായി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പുതിയ വിവാദം.

സംവിധായകൻ ജോയൽ ഡേവിസും നിർമാതാവ് ജസ്റ്റിൻ ഡേവിസും ചേർന്ന് ഒരുക്കിയ ഈ ചിത്രം മുഴുവൻ ഒരു സ്പൂഫ്/സാറ്റയർ സ്വഭാവത്തിലാണ്. എന്നാൽ അതിനെ യഥാർഥ സീരിയസ് ഹ്രസ്വചിത്രമെന്ന നിലയിൽ കണ്ടു വിമർശിക്കുന്നവരും ഏറെയുണ്ട്.

പരിഹാസം മനസ്സിലാക്കിയവർക്ക് ഇത് തമാശ; സീരിയസായി എടുത്തവർക്ക് ഇത് ‘പ്രശ്നചിത്രം’ — അതാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ പോര്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →