
'എ റേറ്റഡ് രംഗങ്ങളേക്കാൾ അസഹ്യം'; തിയറ്റർ പ്രേക്ഷകരെ വിമർശിച്ച്
‘എ റേറ്റഡ് രംഗങ്ങളേക്കാൾ അസഹ്യം’; തിയറ്റർ പ്രേക്ഷകരെ വിമർശിച്ച് സൗഭാഗ്യ
‘ടോക്സിക്’ കാണാനെത്തിയപ്പോൾ ചില പ്രേക്ഷകർ ഉച്ചത്തിൽ കമന്റടിക്കുകയും അശ്ലീല ശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി നർത്തകിയും ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. സിനിമയിലെ എ റേറ്റഡ് രംഗങ്ങളേക്കാൾ അസഹ്യമായിരുന്നു തിയറ്ററിനുള്ളിലെ ഈ പെരുമാറ്റമെന്ന് അവർ പ്രതികരിച്ചു. കുടുംബങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പ്രേക്ഷകരുടെ സിനിമാനുഭവം നശിപ്പിക്കുന്ന ഇത്തരം പെരുമാറ്റത്തിനെതിരെ നടപടി വേണമെന്നും ചർച്ച ഉയരുന്നു.
THINCK SHOTS https://thinck.org/shots






