THINCK
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ: പ്രതിഷേധവും ചോദ്യങ്ങളും

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ: പ്രതിഷേധവും ചോദ്യങ്ങളും

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; കോൺഗ്രസിനുള്ളിൽ തന്നെ പ്രതിച്ഛായ തകർക്കൽ നീക്കമോ?

മുഖ്യമന്ത്രി വി.ഡി. സതീശനെ കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവവും തുടർന്ന് ഉണ്ടായ വാക്കേറ്റവും പുതിയ രാഷ്ട്രീയ ചർച്ചയായി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം തന്നെ ശ്രമിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നു. സുകുമാരക്കുറുപ്പ് വാർത്തയിൽ വിമർശനം നേരിട്ട ചില മാധ്യമങ്ങളും സംഭവം വലിയ രീതിയിൽ പ്രചരിപ്പിക്കുന്നുവെന്ന ആരോപണമുണ്ട്. ചയന്തി അനിലിനെക്കുറിച്ചുള്ള ‘വിവരങ്ങൾ കിട്ടിയപ്പോൾ ആ ഭാഗത്തെ ഗ്രൂപ്പുകളിയുടെ വക്താവാണ് . ആളുടെ വീട്ടിൽ ഗുണ്ടാ മീറ്റിംഗ് നേരത്തെ നടന്നിട്ടുണ്ട് .

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →