THINCK
ലിവർപൂളിൽ വയനാട് സ്വദേശിനി രേഷ്മ അന്തരിച്ചു

ലിവർപൂളിൽ വയനാട് സ്വദേശിനി രേഷ്മ അന്തരിച്ചു

സ്വപ്നങ്ങൾക്കിടയിൽ അപ്രതീക്ഷിത വിട; ലിവർപൂളിൽ വയനാട് സ്വദേശിനി രേഷ്മ അന്തരിച്ചു

യുകെയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനിടെ വയനാട് സ്വദേശി രേഷ്മ രാജൻ (32) ലിവർപൂളിൽ അന്തരിച്ചു. ഗാൾബ്ലാഡർ ശസ്ത്രക്രിയയ്ക്കായി NHS ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷ്മ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഭർത്താവ് ശ്രീരാഗിനെയും നാട്ടിലുള്ള ഏകമകൾ മിഴിയെയും വിട്ടുള്ള രേഷ്മയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും ലിവർപൂൾ മലയാളി സമൂഹത്തിനും വലിയ വേദനയായി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →