
തച്ചങ്കരി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക്
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. 2003–2007 കാലയളവിൽ വരുമാനത്തേക്കാൾ ഏകദേശം 135% അധിക സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 2007ൽ രജിസ്റ്റർ ചെയ്ത കേസിൽ 2013ലാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.
#TominThachankary #VigilanceCourt #DisproportionateAssets #KeralaNews #THINCKSHOTS
THINCK SHOTS https://thinck.org/shots







