THINCK
ടിവികെ നേതാവ് കണ്ണനെ നടുറോഡിൽ വെട്ടിക്കൊന്നു

ടിവികെ നേതാവ് കണ്ണനെ നടുറോഡിൽ വെട്ടിക്കൊന്നു

നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; അഞ്ച് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (TVK) പ്രാദേശിക നേതാവ് കണ്ണനെ നടുറോഡിൽ വെട്ടിക്കൊന്നു. ചെന്നൈ അഡയാറിനും തിരുവൺമിയൂരിനും ഇടയിൽ നടന്ന ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 2009ലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കണ്ണൻ അടുത്തിടെയാണ് എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →