
തമിഴ് രാഷ്ട്രീയത്തിൽ ആകെ മൊത്തം ' മൂഡ് ' ചർച്ചകൾ
തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ 'മൂഡ്' പരാമർശം വലിയ വിവാദത്തിലേക്ക്. ധരാപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ മുഖ്യമന്ത്രി വിജയ്ക്കെതിരെ നടത്തിയ പരാമർശമാണ് രാഷ്ട്രീയമായി വലിയ ചർച്ചയായത്. ഉദയനിധിയുടെ പ്രസംഗം അശ്ലീലച്ചുവയുള്ളതാണെന്ന് വിമർശിച്ച് ടി.വി.കെ (TVK) രംഗത്തെത്തുകയും, ഒപ്പമുണ്ടായിരുന്ന വനിതാ സ്ഥാനാർഥിയുടെ പ്രതികരണങ്ങളും മുഖഭാവങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. #UdhayanidhiStalin #DMK #TVK
THINCK SHOTS https://thinck.org/shots






