
മൃഗശാലയോടൊപ്പം യൂണിവേഴ്സിറ്റി കോളജ്ഉം നഗരത്തിൽ നിന്നും മാറ്റണം
കേരളം എന്ന സംസ്ഥാനത്തെ നശിപ്പിച്ചതിൽ തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളജിന്റെ പങ്ക് ചെറുതല്ല . മൃഗശാലാ നഗരഹൃദയത്തിൽ നിന്നും മാറ്റുന്നതോടൊപ്പം യൂണിവേഴ്സിറ്റി കോളേജ് നഗരത്തിൽ നിന്നും മാറ്റിയില്ലെങ്കിൽ ഈ മന്ത്രിസഭയ്ക്ക് നല്ല രീതിയിൽ ഭരിക്കുവാൻ സാധിക്കില്ല .
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും അഴിമതിക്കേസുകളിൽ നിന്നും രക്ഷപ്പെടുത്തുവാൻ സമരങ്ങളും അക്രമങ്ങളും അഴിച്ചുവിട്ടുകൊണ്ട് എസ്എഫ്ഐ യെക്കൊണ്ട് ചുടു ചോറ് വരിക്കനുള്ളതിന്റെ ട്രെയിനിങ് ആണ്
കാണുന്ന ഗുണ്ടാവിളയാട്ടം .
THINCK SHOTS https://thinck.org/shots






