THINCK
തൊടുപുഴ വടക്കേപ്പറമ്പിൽ വി.എം. ജോസഫ് (81) അന്തരിച്ചു

തൊടുപുഴ വടക്കേപ്പറമ്പിൽ വി.എം. ജോസഫ് (81) അന്തരിച്ചു

വി.എം. ജോസഫ് അന്തരിച്ചു

തൊടുപുഴ വടക്കേപ്പറമ്പിൽ വി.എം. ജോസഫ് (81) അന്തരിച്ചു. സംസ്കാരം സെപ്റ്റംബർ 1 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് സ്വവസതിയിൽ ആരംഭിച്ച് വിജ്ഞാനമാതാ (ന്യൂമാൻ കോളജ്) പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ: സോഫി ജോസഫ്. മക്കൾ: ട്രീസ, നിർമല. മരുമക്കൾ: സുനീഷ്, ശോഭിത്ത്.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. 🌹

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →