
വയനാട്ടിൽ ഓണാഘോഷത്തിന് 10 ടൺ പൂക്കൾ കർണാടകയിൽ നിന്ന് എത്തിച്ചു
25,000 ചതുരശ്ര അടിയിൽ ഭീമൻ പൂക്കളം; വയനാട്ടിൽ 10 ടൺ പൂക്കൾ
വയനാട്ടിലെ ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ 25,000 ചതുരശ്ര അടി വിസ്തൃതിയിൽ ഭീമൻ പൂക്കളംഒരുങ്ങുന്നു. ‘ഇരുളത്താണ് ഓണം 2K26’ ആഘോഷത്തിന്റെ ഭാഗമായാണ് വിവിധ സംഘടനകൾ ചേർന്ന് പൂക്കളം ഒരുക്കുന്നത്. ഇതിനായി കർണാടകയിൽ നിന്ന് 10 ടൺ പൂക്കൾ എത്തിച്ചതായി സംഘാടകർ അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് ഇത്രയും വലുപ്പത്തിലുള്ള പൂക്കളം ഒരുക്കുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം.
Sponsored by VARNA
THINCK SHOTS https://thinck.org/shots






