THINCK
ഓണക്കച്ചവടത്തിൽ സർക്കാർ സ്ഥാപനങ്ങൾക്ക് റെക്കോർഡ് വരുമാനം.

ഓണക്കച്ചവടത്തിൽ സർക്കാർ സ്ഥാപനങ്ങൾക്ക് റെക്കോർഡ് വരുമാനം.

തൂഫാൻ മാഫിയയ്ക്ക് തകർച്ച , പണമഴ സർക്കാരിന്; ഓണം പൊന്നോണം, പണമോണം!

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷൻ തൂഫാൻ’ മയക്കുമരുന്ന് മാഫിയക്കെതിരെ പിടിമുറുക്കിയപ്പോൾ, ഓണക്കച്ചവടത്തിൽ സർക്കാർ സ്ഥാപനങ്ങൾ പണം വാരി. എട്ട് ദിവസത്തിൽ BEVCO–കൺസ്യൂമർഫെഡ് മദ്യവിൽപ്പന ₹771.29 കോടി; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് ₹422.17 കോടികടന്നു.

മയക്കുമരുന്നിനെതിരെ തൂഫാൻ, സപ്ലൈകോയിൽ തിരക്ക്, ബെവ്കോയിൽ റെക്കോർഡ് — സർക്കാരിന് ഇത്തവണ ഓണം ശരിക്കും പൊന്നോണം… പണമോണം!

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →