THINCK
അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു

അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു

സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് മദ്യപിച്ച് വാഹനമോടിച്ച് മറ്റു വാഹനങ്ങളിൽ ഇടിച്ചെന്ന കേസിനെ തുടർന്നാണ് നടപടി. പൊലീസ് റിപ്പോർട്ട് പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ 281, 125(എ) വകുപ്പുകൾക്കും മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. YouTuber Aswanth Kok faces driving licence suspension after a drunk-driving case

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →