
ആഷിൻ ദേവ് (അമ്പാടി) അന്തരിച്ചു; നേത്രദാനത്തിലൂടെ മാതൃകയായി കുടുംബം
ചെറായി സ്വദേശി ആഷിൻ ദേവ് (അമ്പാടി) അന്തരിച്ചു. അകാലവിയോഗത്തിലും നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കാഴ്ചയുടെ വെളിച്ചം പകരാൻ കുടുംബം തീരുമാനിച്ചു.
ഈ മാതൃകാപരമായ തീരുമാനം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത സന്ദേശമായി എന്നും ഓർമ്മിക്കപ്പെടും.
സംസ്കാരം നവംബർ 26 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
THINCK SHOTS https://thinck.org/shots






